പരിപാടിക്ക് ശേഷം ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് നടി മടങ്ങിയത്.
തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി 21-30 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
റിപ്പബ്ലിക് ടിവിക്കെതിരെ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 28ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ബാബരി മസ്ജിദിനെക്കുറിച്ചുള്ള കവിത ട്വിറ്ററില്‍ അപ് ലോഡ് ചെയ്ത മാധ്യമപ്രവര്ത്തകന് സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിന്റെ നടപടിയെയാണ് അദ്ദേഹം വിമര്‍ശിച്ചത്
ലക്നൗവിലെ തന്റെ വസതിയ്ക്ക് മുന്പില് നടന്ന ധര്‍ണയില്‍ പങ്കെടുക്കവേയായിരുന്നു അഖിലേഷ് യാദവിനെ പൊലീസ് കസറ്റഡിയിലെടുത്തത്
നിലവില്‍ ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്പറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന രീതി തുടരുന്നുണ്ട്. ഇത് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേയുടെ നടപടി
അഥവാ ബാധിച്ചാല്‍ തന്നെ രോഗം സങ്കീര്‍ണമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കുറവാണെന്നും കാനഡയിലെ ടൊറന്റോ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാട്ടി
ചൈനീസ് സമാര്‍ട് ഫോണ്‍ നിര്‍മാതാവ് ജിയോണി തങ്ങളുടെ ഫോണുകളില്‍ ഫാക്ടറിയില്‍ വച്ചു തന്നെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വില്‍ക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. 34 വയസായിരുന്നു
കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്താ പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളോ, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയോ, മരം മുറിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി