പത്ത് വര്‍ഷത്തിന് ശേഷമാണ് ബിജെപി ഇവിടെ പരാജയം അറിയുന്നത്. രണ്ടിടത്തും എസ്.പി സ്ഥാനാര്‍ഥികളാണ് വിജയിച്ചത്
സംഭവത്തിന് ശേഷം ഒളിവില്‍ പോയ 45കാരനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തു
മദീനക്കടുത്ത് വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെ വാഹനാപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെയും മകളുടെയും ഖബറടക്കം നാളെ നടന്നേക്കും
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്
ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് അര്‍ണബ് എന്ന പേര് നിര്‍ദേശിച്ചിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു
താമസക്കാര്‍ എത്തിയതായും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു
ടീമുകളുടെ എണ്ണം പത്തിലേക്ക് എത്തുകയും, രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങള്‍ നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍
മുഹമ്മദ് സ്വാലിഹാണ് മുനിസിപ്പാലിറ്റിയുടെ പീഡനം കൊണ്ട് തന്റെ ബിസിനസ് സ്വപ്നങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്
കോവിഡ് വാക്സിന് പരീക്ഷണം അവസാനഘട്ടത്തിലാണെന്നും വിവിധ കമ്പനികളുമായി കരാറൊപ്പുവെച്ചിട്ടുന്നെും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
വിവാദ നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തെ പിന്തുണച്ച് പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വെല്ലുവിളിച്ചാണ് തേജസ്വി യാദവിന്റെ വെല്ലുവിളി