മാരക ലഹരി മരുന്നുകളുടെ പട്ടികയായ ഷെഡ്യൂള്‍ നാലിലാണ് കഞ്ചാവിന്റെ സ്ഥാനം. ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റി കഞ്ചാവിനെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തണം എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യുഎന്‍ നാര്‍ക്കോട്ടിക്സ് കമ്മീഷന്റെ നടപടി
ദിവസങ്ങളായി രാജയും രാജലക്ഷ്മിയും തമ്മില്‍ കലഹത്തിലായിരുന്നു. രാജലക്ഷ്മിയുടെ മേല്‍ സംശയം ഉണ്ടായിരുന്ന രാജ തര്‍ക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു. വീട്ടില്‍ വച്ചു തന്നെ രാജലക്ഷ്മി മരിച്ചു
ദേശീയ മാധ്യമത്തോടാണ് സുഖ്ദേവ് സിങ് തനിക്ക് ക്രൂരമായി മര്‍ദനമേറ്റെന്ന് പറഞ്ഞത്
വ്യാജ വാക്സിനുകളുമായി ബന്ധപ്പെട്ട് 194 രാജ്യങ്ങള്‍ക്ക് ഓറഞ്ച് നോട്ടീസാണ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്
തുടര്‍ച്ചയായി ഇലക്ട്രോണിക് ബാങ്കിങ് സര്‍വീസില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍
ഉച്ചയ്ക്ക് 1.40നാണ് കളി ആരംഭിക്കുക
ഇതിന്റെ പ്രഭാവത്തില്‍ ഇന്ന് തിരുവനന്തപുരം മുതലുള്ള ഏഴ് ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
വ്യക്തികള്‍ക്കോ രണ്ട് പേര് ചേര്‍ന്നോ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാം.
രസതന്ത്ര വകുപ്പിന് ഹമീദിന്റെ പേര് നല്കുന്നതില് അങ്ങേയറ്റത്തെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്റ്റീഫന്‍ ജെ തൂപെ പറഞ്ഞു.
കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം പ്രതിപക്ഷ ഗൂഢാലോചനയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു.