രജനി എന്തു തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കാനുള്ള തീരുമാത്തിലാണ് ആരാധക കൂട്ടായ്മ.
കാസര്‍കോട് പെരിയ കല്യോട്ടെ ശരത്ലാല്, കൃപേഷ് എന്നീ ചെറുപ്രായക്കാരായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച കേസ്...
അന്‍വര്‍ കണ്ണീരി അമ്മിനിക്കാട് പറയാതിരിക്കാന്‍ കഴിയാത്തതുകൊണ്ടും അവഗണനയുടെ മൂര്ധന്യതയില് എത്തിച്ചേര്‍ന്നതുകൊണ്ടുമാണ് ഭിന്നശേഷിക്കാര്‍ എന്ന വിഭാഗം രാഷ്ട്രീയ ഭൂമികയിലേക്കുള്ള വഴിദൂരം അളക്കുന്നത്. സമൂഹത്തിന്റെ സഹതാപത്തേക്കാള്‍ അഭിമാനകാരമായ നിലനില്‍പ്പാണ് ഓരോ ഭിന്നശേഷിക്കാരനും ആഗ്രഹിക്കുന്നത്. അതിനാല്‍ അഭിമാനകരമായ ഒരു പോരാട്ടത്തിന്...
പ്രഭാകര്‍ ദാസ് പെരിയ ഇരട്ടക്കൊലയില്‍ സി.പി.എമ്മിന് വ്യക്തമായ പങ്കുള്ളതുകൊണ്ടാണ് എല്ലാ സന്നാഹവും ഉപയോഗിച്ച് സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത്. ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്താണ് നീതി നിഷേധിക്കാന്‍ അവര്‍ ശ്രമിച്ചത്. ജനങ്ങളുടെ പണം ധൂര്‍ത്തടിച്ച്...
ഡിസംബര്‍ നാലിന് രാവിലെ തമിഴ്നാട് തീരത്തെത്തി ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്‍ദമായി മാറി തെക്കന്‍ കേരളം വഴി അറബിക്കടലിലേയ്ക്ക് പോകും എന്നാണ് വിവരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്
എന്നെക്കുറിച്ച് അവര്‍ക്ക് എന്തറിയാം? അവര്‍ എന്റെ വീട് കണ്ടിട്ടില്ല. ഞാനെന്താണ് ചെയ്യുന്നതെന്ന് അറിയില്ല. എന്നിട്ടാണ് 100 രൂപക്ക് ഞാന്‍ എവിടെയും എത്തും എന്നു പറയുന്നത്.
ഇന്ത്യയ്ക്കായി ഏകദിനത്തില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് സഞ്ജു
നൂറു വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വെട്ടിമാറ്റുന്നതിന് തുല്യമല്ല പുതിയ തൈകള്‍ നടുന്നത് എന്ന് കോടതി വ്യക്തമാക്കി.
പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്കും, വാള്‍പ്പേപ്പറുകള്‍ എന്നിവയ്ക്കൊപ്പം സ്റ്റിക്കര്‍ സെര്‍ച്ച് സൗകര്യവും വാട്സാപ്പ് അവതരിപ്പിച്ചു
പണത്തിന് വേണ്ടി പ്രവാസി വോട്ടും വില്‍ക്കുമെന്ന യെച്ചൂരിയുടെ കണ്ടെത്തല്‍ പ്രവാസിയുടെ മനസ്സറിയാത്ത ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് അദ്ദേഹമെന്ന് തെളിയിച്ചിരിക്കുന്നു