അറബ് മേഖലയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഖത്തറാണ്. സൗദി അറേബ്യ മൂന്നാമതും ജോര്‍ദാന്‍ നാലാമതും.
രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു
1146 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്
15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 705 ഹോട്ട് സ്പോട്ടുകളാണുള്ളത്
ലഡാകിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ, 69എ സെക്ഷന്‍ പ്രകാരം പബ്ജി അടക്കം ചൈനീസ് ബന്ധമുള്ള 118 ആപ്ലിക്കേഷനുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നത്
അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,175 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 30,49,791...
ഇസ്ലാമിക വിഘടനവാദ'ത്തിനെതിരെ ഫ്രാന്‍സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും സര്‍ക്കാര്‍ ആപ്പ് സ്റ്റോര്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തുനല്‍കാനും വ്യവസ്ഥ വന്നേക്കും
മാസ്കിനോട് കോവിഡിന്റെ ആദ്യഘട്ടത്തില്‍ ട്രംപ് പുലര്‍ത്തിയ 'ശത്രുത' പ്രസിദ്ധമാണ്
ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകളില്‍ പങ്കെടുക്കണമെന്ന് പിഎസ്സി അറിയിപ്പില്‍ പറയുന്നു. നാളെ തൊട്ടുള്ള ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് പിഎസ്സിയുടെ അറിയിപ്പ്