രാമരാജ്യം ഗാന്ധിജിയുടെ ആശയമായിരുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കു പോലും ഹേ റാം എന്നായിരുന്നു. ഒരു സമ്പൂര്‍ണ ഭരണാധികാരിക്ക് വേണ്ട എല്ലാ ഗുണവും രാമനുണ്ടായിരുന്നു
മോട്ടോറോള റേസര്‍ 5ജിയ്ക്ക് ഏകദേശം 1.02 ലക്ഷം ആണ് വില
നാളെ മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 144 നഗരസഭയ്ക്ക് കീഴില്‍ കര്‍ശനമായി നടപ്പിലാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു
ഡെറക് ഒബ്രയാന്, കകോലി ഘോഷ് ദസ്തിദാര്‍, പ്രതിമ മൊണ്ടാല്‍, മുന്‍ എംപി മമത താക്കൂര്‍ എന്നിവരടങ്ങുന്ന സംഘമായിരുന്നു പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കണമെന്ന് ആവശ്യവുമായി എത്തിയത്
ഓരോ പുതിയ ഫോണുകള്‍ വിപണിയില്‍ എത്തിക്കുമ്പോഴും മറ്റുള്ള കമ്പനികള്‍ നല്കുന്നതില് നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഫീച്ചര്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രദ്ധിക്കാറുമുണ്ട്
ഈയിടെ നടത്തിയ പുനഃസംഘടനയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്
2012 ല്‍ ഡല്‍ഹിയിലെ ആറ് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് വേണ്ടി കേസ് വാദിച്ചത് സീമാ കുശ്വാഹയായിരുന്നു
ചര്‍ച്ചകള്‍ സ്തംഭിച്ചതിനു പിന്നാലെ, ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശക്തി സിങ് ഗോഹില്‍ പ്രിയങ്കയുമായി ചര്‍ച്ച നടത്തിയിരുന്നു.
ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ കൂട്ടക്കൊലയാണ് അദ്ദേഹം പറഞ്ഞു
പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം പേര് കൂട്ടംകൂടാന്‍ പാടില്ല. എന്നാല്‍ വലിയ ഷോപ്പില്‍ ഈ നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കും