69ാം ജന്മദിനമാഘോഷിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് വാചാലയാവുകയാണ് പേളി മാണി. മമ്മൂട്ടിയെന്ന സൂപ്പര്‍താരത്തിലുപരി വ്യക്തിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. തന്റെ ജീവിതത്തിലെ ഒരു വിഷമഘട്ടത്തില്‍ ആശ്വാസവുമായെത്തിയ മമ്മൂട്ടിയെക്കുറിച്ചാണ് പേളിയുടെ കുറിപ്പ്. ‘നിങ്ങളെയെല്ലാവരെയും...
പ്രതിവര്‍ഷം 30 കോടി ഡോസുകള്‍ നിര്‍മിക്കാന്‍ പ്രാപ്തമായ കമ്പനിയാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് അവകാശവാദം
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴയ്ക്കിടയാക്കുന്നത്
തന്റെ ലിങ്ക്ഡ് ഇന്‍ പേജില്‍ എഴുതിയ കുറിപ്പിലാണ് രാജ്യത്തെ സാമ്പത്തിക നിലയെ രഘുറാം രാജന് വിലയിരുത്തുന്നത്
8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
2 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
പ്രതിരോധവകുപ്പിന് കീഴിലുള്ള ഡിആര്‍ഡിഒ ആണ് പരീക്ഷണത്തിന് പിന്നില്‍
തെറ്റായ ട്വീറ്റുകള്‍ ഉപയോഗിച്ച് അമിത് മാളവ്യ തനിക്കെതിരേ ക്യാമ്പയിന് നടത്തുന്നുവെന്നാണ് സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം
ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ അടിക്കുമ്പോള്‍ 970 മില്ലി ലിറ്റര്‍ മാത്രം ടാങ്കിലേക്ക് എത്തുന്ന രീതിയില്‍ ചിപ്പ് പ്രവര്‍ത്തിപ്പിക്കും.
'വിഐ' എന്ന പേരിലാകും ഇരുകമ്പനികളുംചേര്‍ന്ന ബ്രാന്‍ഡ് ഇനി അറിയപ്പെടുക