പുതുതായി 380 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 27,407 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു
തില്ലങ്കേരിയിലാണ് സംഭവം
യാത്രക്കാരില്ലെന്ന കാരണം നിരത്തിയാണ് കേരളത്തില്‍ ഓടുന്ന 3 സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കിയത്
അടുത്തിടെ അവതരിപ്പിച്ച അപ്ഡേറ്റുകളിലാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നത് തടയുന്നതിനായുള്ള പരിഹാരങ്ങളുള്ളത്
ഒമ്പത് മുതല്‍ 12 വരെയുളള ക്ലാസുകള്‍ മാത്രമായിരിക്കും സെപ്റ്റംബര്‍ 21 മുതല്‍ ആരംഭിക്കുക
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തിങ്കളാഴ്ച സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ഇന്ത്യന്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം
. മധ്യപ്രദേശിലെ ലാസുഡിയയിലാണ് ദാരുണമായ സംഭവം
മൂന്ന് ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് നടി റിയ ചക്രവര്‍ത്തിയെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തത്
ഇന്ത്യയടക്കമുള്ള കോവിഡ് രൂക്ഷമായ രാഷ്ട്രങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്
ഏറ്റവും വലിയ ബാങ്കായ ഹപ്പോഅലിയും രണ്ടാമത്തെ വലിയ ബാങ്കായ ലോമിയുമാണ് അറബ് രാജ്യത്ത് കണ്ണുവച്ചിട്ടുള്ളത്