രാമക്ഷേത്രത്തിനായി പരിച്ച തുക ഉപയോഗിച്ച് ബിജെപി സ്വന്തം കെട്ടിടങ്ങള്‍ പണിതുവെന്ന് സന്യാസിമാര്‍ ആരോപിക്കുന്നു.
ചില മന്ത്രിമാര്‍ക്ക് സാങ്കേതിക തടസ്സമുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കടക്കം 21 പുതിയ ലാപ്ടോപ്പുകള്‍ക്ക് 14.42 ലക്ഷം രൂപ അനുവദിച്ചു
മെസിയെ റയല്‍ മാഡ്രിഡിന് ആവശ്യമുണ്ടായിരുന്നുവെന്ന് കരുതുന്നില്ലെന്നാണ് ക്രൂസ് ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടത്
സാമ്പത്തികം അടക്കം വിവിധ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാറുമായി അഭിപ്രായ ഭിന്നത വച്ചുപുലര്‍ത്തുന്ന നേതാവാണ് സ്വാമി.
നിയാസില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജനയുടെ ഇന്ദിരാനഗറിലുള്ള വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
രാജ്യത്താകമാനം നടപ്പാക്കിയ ലോക്ഡൗണ്‍ സംസ്ഥാനത്തും ബാധകമാക്കിയെങ്കിലും അത് പിന്‍വലിച്ചതോടെ കോവിഡ് രോഗികളുടെ എണ്ണവും മരണത്തോതും കൂടുന്നതാണ് നാലു മാസമായുള്ള അനുഭവം
അജയ്യമായ മനക്കരുത്ത് മാത്രം മൂലധനമാക്കി കിഴക്കേ നടക്കാവിലെ ചിറക്കല്‍ അബ്ദുറഹിമാന്റെ കെട്ടിടത്തിലാരംഭിച്ച പത്രം ചരിത്രകാരനും ഗവേഷകനും പൊന്നാനിക്കാരനുമായ പ്രൊഫസര്‍ കെ.വി അബ്ദുറഹിമാന്റെ പത്രാധിപത്യത്തിലുമാണ് പ്രവര്‍ത്തനമാരംഭിച്ചത്
തുര്‍ക്കിയും ഗ്രീസും കൊമ്പുകോര്‍ക്കുമ്പോള്‍ ഇരുപക്ഷത്തും വന്‍ ശക്തികള്‍ അണിനിരക്കുകയാണ്
മൗലികാവകാശത്തെ ഭേദഗതിചെയ്യാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്നും അതിനാല്‍ 24 ാം ഭരണഘടനാഭേദഗതി അസാധുവാക്കണമെന്നായിരുന്നു സ്വാമിയുടെ വാദം
ചൊവ്വാഴ്ച വൈകീട്ടോടെയാണ് തീപ്പിടിത്തമുണ്ടായത്