സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 1.9 മുതല്‍ 2.4 വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ...
യുവതിയെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുന്നതിനിടെയാണ് പീഡനം
യുവതി മാസ്ക്ക് ധരിക്കാന്‍ ആവശ്യപ്പെടുന്നതും ക്രിസ്റ്റ്യാനോ മാസ്ക്ക് ധരിക്കുന്നത് വീഡിയോയില്‍ കാണാം
അഡൈ്വസ് അയച്ചാല്‍ മൂന്നു മാസത്തിനകം നിയമനമെന്നതാണ് പിഎസ്സി ചട്ടം. അഡൈ്വസ് നല്കി ആറുമാസം പിന്നിട്ടിട്ടും നിയമനം നല്‍കാത്ത പിഎസ്സി ഇവര്‍ക്ക് എന്നു നിയമനം നല്‍കുമെന്നും പറയുന്നില്ല
എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്
നടി രാഗിണി രണ്ടാം പ്രതിയാണ്
വഴിതെറ്റിപ്പോയ മൂന്ന് ചൈനീസുകാര്‍ക്കാണ് ഇന്ത്യന്‍ സേന സഹായഹസ്തം നീട്ടിയത്
മയക്കുമരുന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച എന്‍സിബി റിയ ചക്രബര്‍ട്ടിയുടെ സഹോദരന് ഷോയിക്കിനെയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും അറസ്റ്റ് ചെയ്തിരുന്നു
സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു
ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഫെയ്സ്ബുക്ക്, വാട്സാപ്, ട്വിറ്റര്‍, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് എന്തുകൊണ്ട് നിയന്ത്രണമില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല