ബെംഗളൂരു: യാത്രക്കാരില്‍ നിന്നും അമിത തുക ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ബെംഗളൂരുവിലെ ആപ് അധിഷ്ടിത ഓട്ടോ സര്‍വീസായ ഊബര്‍, ഓല റാപിഡോ എന്നിവ സര്‍വീസ് നിര്‍ത്താന്‍ നിര്‍ദേശം. അമിത തുക വാങ്ങുന്നത് അനുവദിക്കാനാവില്ലെന്ന് അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട്...
ന്യൂഡല്‍ഹി: പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു. യു ലളിതിനോട് നിയമമന്ത്രാലയം. യു.യു ലളിത് വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് മന്ത്രാലയം കത്ത് നല്‍കിയത്. സാധാരണ സുപ്രീം കോടതി ജഡ്ജിമാര്‍...
കര്‍ണാടകയില്‍ ദസ്റക്കിടെ മദ്രസയില്‍ അതിക്രമിച്ച് കയറി പൂജ നടത്തി.
ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ കണ്ടെത്തിയത് ശിവലിംഗമാണോ എന്നതില്‍ ആധികാരികത വരുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ 11ലേക്ക് മാറ്റിവച്ചു.
ഡിജിറ്റല്‍ രൂപ പുറത്തിറങ്ങാനൊരുങ്ങി ആര്‍ബിഐ.
സഊദിയില്‍ അല്‍ ഖസീമിനടുത്ത അല്‍ റാസിന് സമീപം വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലപ്പുറം സ്വദേശികളുടെ മയ്യത്ത് അല്‍ റാസില്‍ തന്നെ ഖബറടക്കും.
കൊച്ചിയില്‍ ആവേശം നിറച്ച് വിജയത്തോടെ സീസണ് തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്.
ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ 'ഓപ്പറേഷൻ ഫോക്കസ്-2 ഡ്രൈവിൽ സംസ്ഥാനത്ത് 3888 കുറ്റങ്ങൾ കണ്ടെത്തി.
സമരക്കാരുമായി അടിയന്തിരമായി ചര്‍ച്ച നടത്താന്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് ഫോണില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ അദ്ദേഹം കൂട്ടിചേര്‍ത്തു.
.ഗുജറാത്തിലെ മണിനഗര്‍ വട്വ സ്റ്റേഷനുകള്‍ക്കിടയില്‍ ഇന്നലെ രാവിലെ 11.20ഓടെയായിരുന്നു സംഭവം.