മുംബൈ: സൗരവ് ദാദ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് തുടരില്ലെന്ന് ശക്തമായ അഭ്യൂഹം. ഈ മാസം 18 ന് നടക്കുന്ന ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കില്ലെന്നും കര്‍ണാടകയില്‍...
കൊച്ചി: കോവിഡ് രോഗികളില്‍ പാനിക് അറ്റാക്ക് അഥവാ അമിതമായ ഉത്കണ്ഠ വര്‍ധിച്ചു വരുന്നതായി പഠനം. വിവാഹിതരില്‍ ഇത് കൂടുതലാണെന്നും കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കട്ട് ഓഫ് സ്കോര്‍ എട്ട്് ആയി നിശ്ചയിച്ച്,...
രൂപലാവണ്യങ്ങളെയും സൗന്ദര്യ സങ്കല്പങ്ങളെയും കുറിച്ചുമുള്ള മനുഷ്യ മനസ്സിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാനുള്ള പരിശ്രമങ്ങളിലേര്‍പ്പെടുക വഴി മികച്ച തൊഴില്‍ സാധ്യതയിലേക്ക് വാതില്‍ തുറക്കുന്ന സവിശേഷമായ കരിയര്‍ മേഖലയാണ് ഡിസൈന്‍. ഫാഷന്‍ ഡിസൈന്‍ എന്നതിനപ്പുറം രൂപകല്പനയുടെ പുത്തന്‍ സാധ്യതകളിലേക്കാണ്...
പറ്റ്ന: ജെ.ഡി.യുവില്‍ പ്രധാനപ്പെട്ട ഒരു പദവി നല്‍കാമെന്ന വാഗ്ദാനം തനിക്ക് ലഭിച്ചിരുന്നെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ അവകാശവാദങ്ങള്‍ക്ക് പരസ്യ മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അത്തരത്തില്‍ ഒരു വാഗ്ദാനവും ജെ.ഡി.യു നല്‍കിയിട്ടില്ലെന്നും പ്രശാന്ത്...
ഗുവാഹത്തി: ക്രൂരമായ ലൈംഗിക പീഡനത്തിനു ശേഷം ബാഗിലടച്ച് കാട്ടില്‍ ഉപേക്ഷിച്ച പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടില്‍ തിരിച്ചെത്തി. സംഭവത്തില്‍ 26 കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അസമിലെ കച്ചാര്‍ ജില്ലയിലാണ് ക്രൂര കൃത്യം അരങ്ങേറിയത്. വീട്ടുകാര്‍ ആശുപത്രിയില്‍...
ന്യൂഡല്‍ഹി: വിചാരണ തടവുകാരന് ഡല്‍ഹി ജയിലില്‍ മരണപ്പെട്ടു. മലപ്പുറം മങ്കട കടന്നമണ്ണ സ്വദേശി കാതൊടി മുഹമ്മദ് അമീന് (27) ആണ് മരിച്ചത്. തീവ്രവാദ ബന്ധം ആരോപിച്ച് 2021 മാര്‍ച്ചിലാണ് മുഹമ്മദ് അമീനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി...
ബെംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാര്‍ എക്സ്പ്രസ് എന്നാക്കി മാറ്റി.
ഇന്ത്യന്‍ വ്യോമസേന രൂപീകൃതമായി 90 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സുപ്രധാന പ്രഖ്യാപനവുമായി വ്യോമസേന മേധാവി വിവേക് റാം ചൗധരി.
വടക്കഞ്ചേരി: ടൂറിസ്റ്റ് ബസ് അപകടവുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദേശീയപാത അഞ്ചുമൂര്‍ത്തി മംഗലത്ത് കെഎസ്ആര്‍ടിസി ബസിന് പുറകില്‍ ടൂറിസ്റ്റ് ബസിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 9 പേര് മരിച്ച സംഭവത്തില്‍...
പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷമുള്ള ആറര വര്‍ഷത്തിനിടെ അദ്ദേഹവും മന്ത്രിമാരും കൂടി 85 തവണയാണ് വിദേശയാത്ര നടത്തിയത്.