ഇത്തരത്തില്‍ തുടക്കം മുതല്‍ ഒരുപാട് നിയമലംഘനങ്ങളാണ് യാത്രയിലുടനീളം അരങ്ങേറുന്നത്. ഇത് നികുതി കൊടുക്കുന്ന സാധാരണ ജനങ്ങളോട് കാട്ടുന്ന അനീതിയാണ്. ഈ ചിലവും പാവപ്പെട്ട ജനങ്ങളുടെ തലയില്‍ തന്നെ വന്നു വീഴും. ഇത് അനുവദിച്ചുകൊടുക്കേണ്ടതുണ്ടോ?
ആഭിചാരക്രിയയുടെ പേരില്‍ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ദുര്‍മന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയില്‍ നില്‍ക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം...
2024 നവംബര്‍ 10 വരെ ആയിരിക്കും ഡി വൈ ചന്ദ്രചൂഢിന്റെ കാലവധി.
പത്തനംതിട്ട തിരുവല്ലയില്‍ നരബലി നടന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ബലിയുടെ ഭാഗമായി രണ്ട് സ്ത്രീകളെ തലയറുത്തു കൊന്നതാണ് പുറത്തുവരുന്ന വിവരം. പെരുമ്പാവൂര്‍ ഉള്ള ഏജന്റ് ആണ് സ്ത്രീകളെ കടത്തിക്കൊണ്ടു പോയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേര് കസ്റ്റഡിയില്‍...
കൊച്ചി: മെഡിക്കല്‍ സ്റ്റോറില്‍നിന്നും ലഹരി പകരുന്ന ഗുളിക വാങ്ങാന്‍ ഡോക്ടറുടെ വ്യാജ കുറിപ്പടി കംപ്യൂട്ടറില്‍ തയാറാക്കി നല്കിയ സ്കൂള്‍ വിദ്യാര്‍ഥി പിടിയില്‍. നാര്‍കോട്ടിക് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥി പിടിയിലായത്. കുറിപ്പടികള്‍...
മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന വിദേശയാത്ര വിവാദത്തില്‍.
സീനിയര്‍ ടീം ടി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലുള്ളതിനാല് ശിഖര്‍ ധവാന് നയിക്കുന്ന സംഘമാണ് ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.
ലോകകപ്പിലെ ഉദ്ഘാടന മല്‍സരം അനായാസമായിരിക്കില്ലെന്ന് അമേരിക്കയുടെ പരിശീലക നകാലി ഓസ്ട്രിയന്‍.
ഭുവനേശ്വര്‍: ഇന്നാണ് ആ ദിവസം. ഇന്ത്യന്‍ വനിതകള്‍ ഇതാദ്യമായി ഫിഫയുടെ ഒരു ചാമ്പ്യന്‍ഷിപ്പില്‍ പന്ത് തട്ടുന്നു. പ്രതിയോഗികളാവട്ടെ ലോക ചാമ്പ്യന്‍പട്ടത്തില്‍ ഒന്നിലധികം തവണ മുത്തമിട്ട അമേരിക്കയും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഫിഫ...
കേരള സര്‍വ്വകലാശാല എ.ഐ.സി.ടി.ഇയുടെ അനുമതി കൂടാതെ രണ്ട് സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ചട്ടവിരുദ്ധമായി സായാഹ്ന കോഴ്സ് അനുവദിച്ചത് വിവാദമാകുന്നു.