കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ടു.
ജമ്മു: ജമ്മുവില്‍ ഒരുവര്‍ഷത്തിലേറെയായി താമസിക്കുന്നവര്‍ക്ക് റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കാന് ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവ്. അര്‍ഹതപ്പെട്ട ഒരാളും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയില്ലെന്ന് ഉറപ്പ് വരുത്താനാണ് പുതിയ ഉത്തരവെന്നാണ് വിശദീകരണം. ചൊവ്വാഴ്ച രാവിലെയാണ് ഇത്...
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ഡോ. എസ് മുരളീധറിന്റെ പേര് അംഗീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍. സെപ്തംബര്‍ 28ന് കൊളീജിയം കേന്ദ്രത്തിന് നല്കിയ പട്ടികയിലെ മറ്റ് നിയമന നിര്‍ദേശങ്ങള്‍...
ഉത്തരാഖണ്ഡിലെ മദ്രസകള്‍ ഒരു മാസത്തിനകം വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലെങ്കില്‍ അടച്ചുപൂട്ടുമെന്നും സര്‍ക്കാര്‍.
തിരുവനന്തപുരം: യൂറോപ്പ് സന്ദര്‍ശനം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വെട്ടിലായി. മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്കായി അപേക്ഷ നല്‍കിയത്. എന്നാല്‍ അനുമതി നല്‍കിയിട്ടില്ലെന്ന്...
ആവേശപൂര്‍വ്വം അറബ് ലോകം കാത്തിരിക്കുന്ന 2022 ഫിഫ ലോകകപ്പ് അരങ്ങേറുമ്പോള്‍ ഖത്തറില്‍ രാവും പകലും ഒരുപോലെ സജീവമാവും.
യു.ജി.സി നിയമങ്ങള്‍ ലംഘിച്ചാണ് നിയമനം നടന്നതെന്ന വാര്‍ത്ത പുറത്തുവന്നതോടെ തോറ്റുപോയത് സി.പി.എമ്മോ, സര്‍ക്കാരോ, പാര്‍ട്ടി ആപ്പീസുകളോ അല്ല മറിച്ച് ഇന്ത്യക്ക്മുന്നില് അഭിമാനപുരസരം തലയുയര്‍ത്തിനിന്ന കേരളത്തിന്റെ ഉന്നതമായ അക്കാദമിക നിലവാരമാണ്.
എട്ടു വര്‍ഷത്തിലധികമായി ബി.ജെ.പി രാജ്യത്ത് അധികാരത്തിലാണ്. എന്തു നേട്ടമാണ് ഈ ഭരണം കൊണ്ടുണ്ടായത്? ഇന്ത്യയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും വര്‍ധിച്ചുവരികയാണെന്നും ഇന്ത്യയില്‍ ദാരിദ്ര്യം രാക്ഷസ രൂപം പൂണ്ട് നില്‍ക്കുകയാണെന്നും വിളിച്ചുപറഞ്ഞത് ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ...
അന്ധവിശ്വാസങ്ങളുടെ പേരില്‍ രാജ്യത്തെ പാവപ്പെട്ടവരായ നിരവധി പേര് ചൂഷണത്തിനും പീഡനങ്ങള്‍ക്കും ഇരയാകുന്ന സാഹചര്യമുണ്ട്. ഇത് തടയാന്‍ ശക്തമായ നിയമം വേണം. പ്രതികള്‍ രക്ഷപെടുന്ന അവസ്ഥ ഉണ്ടാകരുത്. അതിന് ഭരണാധികാരികളും നിയമ പാലകരും നിതാന്ത ജാഗ്രത പുലര്‍ത്തണം....
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.