ഗവര്‍ണര്‍ പദവിയെ അധിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ലത്തീന്‍ അതിരൂപതയുടെ നേത്യത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ലാവ്്ലിന്‍, സ്വര്‍ണക്കടത്ത് കേസുകള്‍ വ്യാഴാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്ക് വരുമ്പോള്‍ നെഞ്ചിടിപ്പേറി പിണറായി സര്‍ക്കാര്‍.
നവംബര്‍ ഒന്ന് മുതല്‍ 30 വരെ മെമ്പര്‍ഷിപ്പ് കാമ്പയിന് നടത്തും.
വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലില്‍ കഴിയുന്ന മലയാളി യുവാവിനെ വന്‍തുക ദിയ നല്കി മോചിപ്പിക്കാന്‍ ഒറ്റകെട്ടായി രംഗത്തിറങ്ങാന്‍ റിയാദിലെ പൊതുസമൂഹത്തിന്റെ തീരുമാനം.
രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലു മണി വരെയാണ്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു.മഹാരാഷ്ട്രാ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് വിധി.അവധി ദിനമായ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ്...
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. ഇന്ന് രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവന് വൃത്തങ്ങള്‍ അറിയിക്കുന്നത്. രണ്ട് വീഡിയോ മേസേജുകളാണ് പേജില്‍...
എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതിതേടി സെക്രട്ടറിയേറ്റിനു മുന്നിൽ സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ്. 17 ന് എം.എസ്.എഫ് നേതാക്കൾ ദയാബായിക്കൊപ്പം ഉപവാസമിരിക്കും.
സഹനസമരം പിന്നിട്ട നാളുകളില്‍ വേദിയില്‍ നേരിട്ടെത്തി ഐക്യദാര്‍ഢ്യം അറിയിച്ചവര്‍ നിയമസഭാസാമാജികരടക്കമുള്ള ഉന്നത നേതാക്കളും ജീവിതത്തിലെ നാനാതുറകളിലുള്ളവരുമാണ്. ഇനിയും വന്നെത്താത്തത് മന്ത്രിമാരും ഇനിയും വിഷയം ചെവികൊള്ളാത്തത് മുഖ്യമന്ത്രിക്കുമാണ്.