വിനോദം എന്നതിനപ്പുറം സ്പോര്‍ട്സിനെ ഗൗരവമായി കാണുന്നവര്‍ക്ക് കരിയര്‍ മേഖലയിലെ സാധ്യതകള്‍ കണ്ടെത്താനും ഉയരാനുമായി പ്രവേശനം നേടാവുന്ന ഒട്ടനവധി കോഴ്സുകള്‍ നാട്ടിലും വിദേശത്തുമായി നിലവിലുണ്ട്.
നാം ഉപയോഗിക്കുന്ന സര്‍ബത്ത്, അലമാര എന്നിവയൊക്കെ ഇത്തരത്തില്‍ സ്വീകരിച്ചവയാണ്. അറബി, പേര്‍ഷ്യന്‍, ഹിന്ദി, ഇംഗ്ലീഷ്, ഗ്രീക്ക്, സുറിയാനി, സംസ്കൃതം തുടങ്ങിയ ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് പദങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യന് കൃഷിരീതികള്‍ കണ്ടുപിടിച്ചിരുന്നുവെങ്കിലും നവീനശിലായുഗത്തോടു കൂടിയാണ് അത് പ്രചാരത്തിലായത്
അരിക്ഷാമംപരിഹരിക്കാന്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ സംഭരിച്ച് പൊതുവിതരണ സംവിധാനം വഴി ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുള്‍പ്പെട വലിയ വായില്‍ പറഞ്ഞിരുന്നു.
2023ലെ ഐ.പി.എല്‍ സീസണു വേണ്ടിയുള്ള താരങ്ങളുടെ ലേലം ഡിസംബര്‍ 16ന് ബെംഗളൂരുവില്‍ നടക്കും.
കൂട്ടായ മുന്നേറ്റത്തിലൂടെ പൊതുശത്രുവിനെ തുരത്താന്‍ നിശ്പ്രയാസം കഴിയും. നിലവില്‍ 12 സംസ്ഥാനങ്ങള്‍ ബി.ജെ.പി തനിച്ചാണ് ഭരിക്കുന്നത്. അഞ്ചിടത്തും ഒരു കേന്ദ്രഭരണ പ്രദേശത്തും ബി.ജെ.പി മുന്നണിയായും ഭരണത്തിലുണ്ട്. കോണ്‍ഗ്രസ് മുന്നണി അഞ്ചും മറ്റുള്ളവര്‍ എട്ടും എന്ന രീതിയിലാണ്...
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന് കമ്മിഷന് പ്രിലിമിനറി എലിജിബിലിറ്റി ടെസ്റ്റിനെത്തിയവര്‍ യാത്രാ സൗകര്യങ്ങളില്ലാതെ വലഞ്ഞു.
യുദ്ധങ്ങളും പരിസ്ഥിതി നാശങ്ങളും മാനവരാശിക്ക് ഏല്പിക്കുന്ന ആഘാതങ്ങള്‍ സ്കൂള്‍ സിലബസിലുണ്ട്. ലഹരി സൃഷ്ടിക്കുന്ന ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ വിപത്തും പാഠ്യപദ്ധതിയുടെ ഭാഗമാവണം. താന്‍ പഠിപ്പിച്ച കുട്ടികള്‍ ലഹരി ഉപയോഗിക്കാത്തവരാണെന്ന് പറയുന്നതില്‍ അധ്യാപകരും അഭിമാനം കൊള്ളണം.
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ കോവിഡ് വാക്സിനേഷന് പരിപാടി അവസാന ഘട്ടത്തിലെത്തിയെന്നും ഇനി കൂടുതല്‍ വാക്സിനുകള്‍ വാങ്ങേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ പക്കല്‍ 1.8 കോടിയിലധികം ഡോസുകള്‍ ഇപ്പോഴും ലഭ്യമാണെന്നും കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ ഏകദേശം...
ദയാബായി ആവശ്യപ്പെടുന്നതുപോലെ എയിംസ് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ വിദഗ്ധ ചികിത്സയെന്ന കാസര്‍കോടിന്റെ സ്വപ്നം യഥാര്‍ഥ്യമാകാതെ ഇനിയും ഏറെക്കാലം അവശേഷിക്കുമെന്ന് ചുരുക്കം.