പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു യുവാവ് തള്ളിയിട്ടു കൊലപ്പെടുത്തി.
Needs to review the security of your connection before proceeding. According to a 2011 study by the Proceedings of the National Academy of Sciences, social rejection...
ഹിജാബ് കേസിലെ ജസ്റ്റിസ് സുധാന്‍ശു ധുലിയയുടെ വിധിന്യായം ബിജോയ് ഇമ്മാനുവല്‍ കേസിനെ ഒരിക്കല്‍കൂടി ചര്‍ച്ചയിലേക്ക് എത്തിക്കുന്നു.
വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണ്. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്റെ പ്രശ്നമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യാത്രയ്ക്ക് എത്ര പണം ചെലവായെന്നും എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്നും മുഖ്യമന്ത്രി ജനങ്ങളോട് പറയണം.
2020 നേക്കാളും 25 ശതമാനം മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതായാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മദ്യത്തിന്റെ ഉപയോഗം വേറെയും. ഓരോ ദിവസവും മിനിമം മൂന്നു കേസെങ്കിലും കേരളത്തിലെ ഓരോ പൊലീസ്സ്റ്റേഷനിലും മയക്ക്മരുന്ന് ഉപയോഗത്തിന്റെ പേരില്‍ എടുക്കുന്നുണ്ട്.
ഏതെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ അവരുടെ മതവേഷം അണിഞ്ഞാല്‍ നവോത്ഥാന വ്യവഹാരങ്ങള്‍ അറബിക്കടലിലാകുമെന്നും ആറാം നൂറ്റാണ്ടിലേക്കും നാലാം നൂറ്റാണ്ടിലേക്കും പാഞ്ഞടുക്കുകയാണെന്നും പറയുന്ന സി.പി.എം നായകര്‍ പുതിയ സംഭവങ്ങളെ ഇ.എം.എസ്സിന്റെ കണ്ണിലൂടെയെങ്കിലും നോക്കികാണണം. നരബലി നടന്ന ഭരണകൂടത്തിന്റെ ചെവിക്കു...
ഗുജറാത്തില്‍ നടന്ന 36 ാമത് ദേശീയ ഗെയിംസിന് ഇന്നലെ കൊടിയിറങ്ങിയിരിക്കുകയാണ്. 28 ഇന്ത്യന്‍ സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ത്യന്‍ സൈന്യത്തെ പ്രതിനിധീകരിച്ച് സര്‍വീസസും മാറ്റുരച്ച രാജ്യത്തിന്റെ കായിക മാമാങ്കത്തില്‍ ഏഴായിരം അത്ലറ്റുകളാണ് പങ്കാളികളായത്.
സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിര്‍മാണത്തിനായി നിയമപരിഷ്കരണ കമീഷന് സമര്‍പ്പിച്ച കരട് ബില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ആഭ്യന്തര വകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നു.
കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ വയലുകളില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കര്‍ഷക രോദനം.