മതസ്വാതന്ത്ര്യവും മനുഷ്യാവകാശവുംപോലെ തന്നെ പരമപ്രധാനമാണ് ഭാഷാസ്വാതന്ത്ര്യവുമെന്ന് തിരിച്ചറിയണം. സങ്കുചിത രാഷ്ട്രീയവര്ഗീയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്വേണ്ടി രാജ്യത്തെ എല്ലാ മേഖലകളിലും ഒരു ഭാഷയെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ ജനാധിപത്യമതനിരപേക്ഷ ചെറുത്ത്നില്‍പ്പുകള്‍ ശക്തമാക്കണം.
ദുരന്തങ്ങള്‍ ഏകാധിപതികള്‍ക്ക് സൗകര്യമാണ് എന്നതിന്റെ നേര്‍ചിത്രമായിരുന്നു കോവിഡ് കാലത്തെ ഒന്നാം പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയ കേരള ഭരണത്തെ പക്ഷേ, കോടികള്‍ ചിലവഴിച്ചുള്ള പി.ആര് പ്രവര്ത്തനങ്ങള്ക്കൊണ്ട് വിദഗ്ധമായി മറച്ചുവെക്കാനും ആ...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.പവന് 440 രൂപ താഴ്്ന്ന് 36,960 രൂപയായി.ഗ്രാമിന് 55 രൂപ കുറഞ്ഞ് 4620ല്‍ എത്തി.ഈ മാസം ഇതുവരെയുള്ള കുറഞ്ഞ നിരക്കാണിത്.
സ്കൂള്‍ പരിസരത്ത് ഉണ്ടാകുന്ന സംഘര്‍ഷ സാധ്യത തടയാന്‍ അധികൃതര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് പൊതു വിദ്യാഭ്യാസവകുപ്പ്.
ഭേദഗതി ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
രാജ്യത്തെ ധാന്യശേഖരം കഴിഞ്ഞ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍.
മണിപ്പൂരില്‍ നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നു.
Здесь вы сможете совершать сделки с CFD на валютные пары, а также на акции и сырьевые товары в одном аккаунте. Это дает трейдеру возможность спекулировать на...
മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്.
എന്തെങ്കിലും പ്രഹസനം കാട്ടി സര്‍ക്കാരിന് സമരം അവസാനിപ്പാക്കാനാകില്ല. ഉന്നയിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ നടപടി ഉണ്ടായാല്‍ മാത്രമെ ദയാബായി സമരം അവസാനിപ്പിക്കൂ.