എന്‍ഡോസള്‍ഫാന്‍ ഇരകളെ 'എത്ര കിട്ടിയാലും മതിയാകാത്തവര്‍' എന്ന് അധിക്ഷേപിച്ച ഉദുമ എംഎല്‍എയുടെ നിലപാട് മനുഷ്യത്വഹീനമാണ്. ഇതൊന്നും ശരിയായ സമീപനമല്ല.
യുവാവിനെ ആക്രമിച്ചതില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കണ്ടുപിടുത്തത്തിന്റെ ഉടമയാണെങ്കിലും അധികമാരും അറിയപ്പെടാതെ പോയ പ്രതിഭയായിരുന്നു പശ്ചിമബംഗാള്‍ സ്വദേശിയായ ഡോ. ദിലീപ് മഹാലനാബിസ്.
ന്യൂഡല്‍ഹി: പ്രവര്‍ത്തനക്ഷമമായ എല്ലാ ക്യു 400 വിമാനങ്ങളുടെ എന്‍ജിനുകളും ഒരാഴ്ചക്കുള്ളില്‍ പരിശോധിക്കണമെന്ന് സ്പൈസ് ജെറ്റിന് നിര്‍ദേശം നല്കി ഡി.ജി.സി.എ. നേരത്തെ, കാബിനില്‍ പുകയുയര്‍ന്നതിനെ തുടര്‍ന്ന് സ്പൈസ് ജെറ്റിന്റെ ക്യൂ400 വിമാനം അടിയന്തരമായി ഹൈദരബാദില്‍ ഇറക്കിയിരുന്നു. ഇതിനു...
മതാപിതാക്കളുടെ സമീപത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ ഓടിയെത്തിയ തെരുവുനായ കടിക്കുകയായിരുന്നു.
ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഉറപ്പാക്കി പരിസ്ഥിതി മലിനീകരണം തടയുന്നതില്‍ പരാജയപ്പെട്ട കര്‍ണാടക സര്‍ക്കാര്‍ 2,900 കോടി രൂപ പിഴ
എക്സൈസ് വകുപ്പ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഒരു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 910 കേസുകള്‍.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള സംഘടനാ വോട്ടെടുപ്പ് പൂര്‍ത്തിയായത്.
82,000ലധികം വീടുകളും 110,000 ഹെക്ടര്‍ കൃഷിയിടങ്ങളും പ്രളയത്തില്‍ നശിച്ചതായി കണക്കാക്കുന്നു.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു തര്‍ക്കവുമില്ല. തര്‍ക്കങ്ങളെല്ലാം അവസാനിക്കുമ്പോഴും നിയമവിരുദ്ധമായി നിയമിച്ച ഒരു വി.സി അതേ പദവിയില്‍ തുടരുകയാണ്.