മുന്‍കൂര്‍ ജാമ്യം നല്കി കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ മുമ്പ് വലിയ വിവാദമായിരുന്നു.
ഇന്തോനേഷ്യയില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് നൂറോളം കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ സിറപ്പുകളും ദ്രവ രൂപത്തിലുള്ള മരുന്നുകളും നിരോധിച്ചു.
പൂപറിക്കുകയോ പിഴുതെടുക്കുകയോ വില്ക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
ബ്രിട്ടന് കെ.എം.സി.സി നേതാക്കള്‍ നോര്‍ക്ക വൈസ് ചെയര്മാന് എം. എ യൂസുഫലിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്ത് അരി, പച്ചക്കറി വില കുതിച്ചുയരുന്നു. രണ്ടാഴ്ചക്കിടയില്‍ അരിക്ക് ക്വിന്റലിന് 100 മുതല്‍ 150 രൂപ വരെയാണ് മൊത്തവിലയില്‍ വര്‍ധനവുണ്ടായത്.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്കെത്തിച്ചത്.
മാധ്യമ പ്രവര്‍ത്തകന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിന്നതിന്റെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിവാക്കിയത്.
ഇലക്ഷന് അടുത്തതോടെ ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്ന കാഴ്ചയാണ്. ബി.ജെ.പിയിലെ ചേരിപ്പോരും ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിന് അനുകൂലമാകും എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതേസമയം മതേതര വോട്ടുകള്‍ക്ക് വിള്ളലുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നുണ്ട്.
നീതിയുടെ അളവുകോല്‍ വോട്ടും അധികാരവും മാത്രമല്ലെന്ന് ലോകചരിത്രം പലവുരു പഠിപ്പിച്ചതാണ്. ശുദ്ധന്മാര് ചിലപ്പോള്‍ ദുഷ്ടന്റെ ഫലം ചെയ്തേക്കുമെന്ന ചൊല്ല് വെറുതയല്ല പഴമക്കാര്‍ പറഞ്ഞ് വെച്ചതെന്നാണ് അഞ്ചംഗ സംഘത്തിന്റെ ആര്.എസ്.എസ് ദൗത്യം കണ്ടപ്പോള്‍ തോന്നിയത്.
രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്.