അരിവില കുതിച്ചുയരുന്നത് സംസ്ഥാനത്ത് സാധാരണ ജീവിതം ദുസ്സഹമാക്കുകയാണ്. കേരളീയരുടെ മുഖ്യ ഭക്ഷ്യ ഇനമായ അരിക്ക് ഒരു മാസത്തിനകം കിലോഗ്രാമിന് 15 രൂപ വരെയാണ് വര്‍ധനവുണ്ടായത്. ഏതാനും മാസങ്ങളായി അരിവല കുതിച്ചുകൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് ഇനി ഖാര്‍ഗെയുടെ കരങ്ങളിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ണാടകയിലെ ബീദാര്‍ ജില്ലയിലെ വരവട്ടിയില്‍ ജനിച്ച് ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ കോളജില്‍നിന്നു ബിരുദവും നിയമ ബിരുദവുമൊക്കെ നേടി അഭിഭാഷകനായി തുടങ്ങിയ ഖാര്‍ഗെ അത്ര നിസാരക്കാരനല്ല.
ലണ്ടനില്‍ വച്ച് ഹിന്ദുജ ഗ്രൂപ്പുമായി സംസാരിച്ചെന്നാണ് പറയുന്നത്. ഹിന്ദുജ ബോംബെ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. അവരുമായി ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ട കാര്യമില്ല.
പ്രതികളുടെ വിടുതല്‍ ഹരജി കോടതി തള്ളി
ജഡ്ജ് നിയമനം നിലവിലുള്ള കൊളീജിയം സംവിധാനത്തില്‍നിന്ന് മാറ്റി സര്‍ക്കാറിന്റെ വരുതിയിലാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു.
നവംബര്‍ ഏഴിന് മഹാരാഷ്ട്രയില്‍ പ്രവേശിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ സംഘം ഇരുനേതാക്കളെയും പദയാത്രയിലേക്ക് ക്ഷണിച്ചത്
ആറുവയസുകാരന് ശിവ എന്ന കുട്ടി രക്ഷപ്പെട്ടതായി പൊലീസ്
സിനിമാതാരം ജയസൂര്യ ഉള്‍പ്പടെ കോര്പറേഷന് എഞ്ചിനിയറിംഗ് വിഭാഗത്തിലെ മുന്ന് ഉദ്യോഗസ്ഥരുമാണ് പ്രതികള്‍.
തിങ്കളാഴ്ചയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള സംഘടനാ വോട്ടെടുപ്പ് നടന്നത്.