തിരുവല്ല: ചിന്തിക്കാന്‍ പോലുമാകാത്തത്ര ക്രൂരമായാണ് പ്രതികള്‍ രണ്ടു വനിതകളെയും കൊലപ്പെടുത്തിയത്. ഇലന്തൂരില്‍ എത്തിച്ച രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതാണ് പൊലീസിന്റെ വിശദീകരണം. ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ റഷീദ് എന്ന സിദ്ധന്റെ പേരില്‍ പൂജയ്ക്കെത്തിയ മുഹമ്മദ് ഷാഫി...
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നരബലി സംഭവത്തിനു പിന്നാലെ ചര്‍ച്ചയാകുന്നത് പി.ടി തോമസ് കൊണ്ടുവന്ന സ്വകാര്യ ബില്ല്. 2019 നവംബര്‍ 15ന് പി.ടി സഭയില്‍ അവതരിപ്പിച്ച ‘കേരള ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കല്‍ ബില്‍’ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല....
പത്തനംതിട്ട ഇലന്തൂരില്‍ കൊല്ലപ്പെട്ട സ്ത്രീകള്‍ കാണാതായ പരാതിയില്‍ പൊലീസ് അന്വേഷണം വൈകിപ്പിച്ചതായി ആരോപണം.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നതോടെ, നീതിന്യായ സംവിധാനത്തിന്റെ നടത്തിപ്പില്‍ വലിയ പ്രതീക്ഷകളാണുള്ളത്.
കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള കാപ്പി തോട്ടത്തില്‍ 16 ദളിതുകളെ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിച്ചു.
: 2020ല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന മുസ്ലിം വംശഹത്യയില്‍ പങ്കുണ്ടെന്ന ബി.ജെ.പി എം. എല്‍.എ നന്ദ കിഷോര്‍ ഗുര്‍ജാറിന്റെ പ്രസ്താവന വിവാദത്തില്‍.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഷാഫി കൂടുതല്‍ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം.
നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ .
ഇത്തരം കെണികളില്‍ അകപ്പെടാതിരിക്കാനുള്ള ബോധവല്‍ക്കരണം സമൂഹത്തില്‍ ശക്തിപ്പെടുത്തണം തങ്ങള്‍ ഫെയസ്ബുക്കില്‍ കുറിച്ചു.
ആണ്‍കുട്ടികള്‍ ആസ്തികളായും പെണ്‍കുട്ടികള്‍ ബാധ്യതയുമായി കണക്കാക്കുന്ന സമൂഹത്തിനുമുമ്പില്‍ പെണ്‍കുട്ടികളെ വളര്‍ത്തേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്.