ശാരീരികവും മാനസികവുമായി പോരാട്ടമുറകള്‍ സ്വായത്തമാക്കുന്ന കലയാണ് ആയോധനകല. സ്വയരക്ഷക്കായോ പ്രതിയോഗ്യതയ്ക്കായോ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് വേണ്ടിയോ അനുഷ്ഠിക്കുന്ന കലയാണ് ഇത്.
കോട്ടയത്ത് നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസ് അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിക്കും അഗ്നിശമന ഓഫീസിന് സമീപത്തെ റോഡിലെ ഡിവൈഡറില്‍ കയറിയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ ആറോളം പേര്‍ക്ക് പരിക്കേറ്റു....
പെണ്‍കുഞ്ഞ് പിറന്നതില്‍ മനംനൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു.
മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്.പവന് 200 രൂപ കുറഞ്ഞ് 38,080 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4760 രുപയായി.
സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു.
മനുഷ്യസമൂഹത്തിന്റെ ചരിത്രത്തില്‍ മുഹമ്മദ് നബിയെപോലെ സ്വാധീനംചെലുത്തിയ മറ്റൊരു മനുഷ്യനുമുണ്ടാവില്ല. അതുകൊണ്ടാണ് ലോക ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ വിശ്വപ്രശസ്തനായ മൈക്കിള്‍ എച്ച് ഹര്‍ട്ട് അതില്‍ ഒന്നാം സ്ഥാനം മുഹമ്മദ്നബിക്കു നല്‍കിയത്. നബി...
പേരില്‍ എന്തിരിക്കുന്നുവെന്ന് വില്യം ഷേക്സ്പിയര് റോമിയോ ആന്റ് ജൂലിയറ്റില്‍ ചോദിക്കുന്നുണ്ടെങ്കിലും പേരില്‍ എല്ലാം ഇരിക്കുന്നുവെന്നാണ് തെലങ്കാന രാഷ്ട്രസമിതിയും അതിന്റെ അധ്യക്ഷന്‍ കെ.സി.ആര് എന്ന കല്വകുന്തള ചന്ദ്രശേഖര റാവുവും പറയുന്നത്. 2024ലെ പൊതുതിരഞ്ഞെടുപ്പിനുമുന്നോടിയായി ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍...
നവജാത ശിശുക്കള്‍ക്ക് ഭീഷണിയായി മുലപ്പാലിലും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം.
മൂല്യത്തകര്‍ച്ചയില്‍നിന്ന് കുതിച്ചുയര്‍ന്ന് ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി പാകിസ്താന് രൂപ.
മസ്കത്ത്: പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് 141 പ്രവാസികള്‍ ഉള്‍പ്പെടെ 325 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടു. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരുടെ കുടുംബങ്ങളെക്കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന്...