സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ...
മാറാരോഗങ്ങള്‍ മൂലം ജീവിതത്തിന്റെ പ്രതീക്ഷകളും മോഹങ്ങളും അസ്തമിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അതായത്, നമ്മുടെ ചുറ്റുപാടിലുമുള്ള ആയിരക്കണക്കിനാളുകള്‍ പലതരത്തിലുള്ള സാമാശ്വാസം തേടിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ ശരീരത്തിനാണെങ്കില്‍, മറ്റു ചിലര്‍ മനസ്സിന്.ഇവിടെയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തി.
അനാവശ്യവും ദുര്‍വിനിയോഗവും കാരണം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സാമൂഹ്യ സുരക്ഷാപെന്ഷന് പദ്ധതി ഗുണഭോക്താക്കളെ വെട്ടിനിരത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
സംരക്ഷണത്തിനാളില്ലാത്തതിന്റെയും ജീവിതം മടുത്തതിന്റെയുമെല്ലാം പേരില്‍ ആളുകള്‍ ഭരണകൂടങ്ങളോട് ദയാവധത്തിന് അനുമതി തേടി അഭ്യര്‍ത്ഥന നടത്തുന്ന വാര്‍ത്തകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഒരു സംരംഭം ആരംഭിച്ചതിന്റെ പേരില്‍ ആത്മഹത്യക്ക് അനുമതി തേടേണ്ടിവരുന്ന...
ഇടുക്കി മറയൂരിലെ ആദിവാസി യുവാവിനെ വായയില്‍ കമ്പി കുത്തികയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മരിച്ച രമേശന്റെ ബന്ധുവായ പെരിയ കുടി സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. കൊലപാതകത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു. മറയൂര്‍ പെരിയ കുടിയില്‍...
ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ 11പേര് കൊല്ലപ്പെട്ടു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനായി കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം ഉപയോഗിച്ചതില്‍ പിഴ ഈടാക്കി കോര്പ്പറേഷന്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് സ്റ്റേഡിയത്തിലെ മാലിന്യം സംഘാടകര്‍ നീക്കം ചെയ്തില്ല എന്ന കാരണത്താലാണ് പിഴ ഈടാക്കിയിരിക്കുന്നത്. 25,000 രൂപയാണ് പിഴയായി ഈടാക്കിയത്....
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി 110 കിലോമീറ്ററായി വര്‍ധിപ്പിച്ച കെ.എസ്.ആര്.ടി.സി ഉന്നതതല യോഗത്തിന്റെ മിനിട്ട്സ് പുറത്ത്.
നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും നാവിക സേനയും ചേര്‍ന്നു കൊച്ചി പുറം കടലില്‍ പിടികൂടിയ ലഹരി ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടായിരുന്നുവെന്ന് സൂചന.