കോവിഡ് കാരണം അടച്ചിരുന്ന തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നെങ്കിലും സെകന്റ് ഷോ അനുവദിച്ചിരുന്നില്ല
പതിനെട്ടു മാസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ വലയിലായത്.
ഇന്ധന വില വര്‍ധന വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച വേണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്ക്കാന് പ്രതിപക്ഷം തിരുമാനിച്ചു
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഹൈക്കോടതി വിലക്ക്
സ്പാനിഷ് കരോളിന മാരിനോട് എതിരില്ലാത്ത രണ്ട് ഗെയിമിനാണ് സിന്ധു പരാജയപ്പെട്ടത്
ജീവിതകാലം മുഴുവന്‍ സാമൂഹ്യസേവനത്തിന് മാറ്റിവച്ച ശ്യാമളാദേവിയുടെ മക്കള്‍ മരണാനന്തരം അമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്ത് മറ്റൊരു വേറിട്ട സാമൂഹ്യപ്രവര്‍ത്തനത്തിന് മാതൃകയായി
സൗദി അറേബ്യയില്‍ 357 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മികച്ച കാല്പന്ത് കളിക്കാരന് പെട്രോള്‍ സമ്മാനമായി നല്കി മലപ്പുറത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റ്
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വാലറ്റം വേഗത്തില്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് വാഷിംഗ്ടണിനു സെഞ്ചുറി നഷ്ടപ്പെട്ടതിനു പിന്നാലെയാണ് വാഷിംഗ്ടണിന്റെ പിതാവ് എം സുന്ദര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്
ഹിന്ദുപുരില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഫോട്ടോഗ്രാഫറെ തല്ലിയത്