മുഖ്യമന്ത്രിക്ക് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. രാജ്യദ്രോഹക്കുറ്റമാണ് ഇവിടെ ആരോപിക്കപ്പെടുന്നത്
സ്ഥാനാര്‍ഥി പട്ടികയില്‍ 50 പേര് സ്ത്രീകളാണ്. 45 മുസ്ലിം സ്ഥാനാര്‍ഥികളുണ്ട്. 79 പേര് പട്ടികജാതി വിഭാഗത്തില്‍ നിന്നും 17 പേര് പട്ടികവര്‍ഗ വിഭാഗക്കാരുമാണ്
അനധികൃത ഇടപാടുകളില്‍ ഉള്‍പെട്ട പ്രമുഖരുടെ പേരുകള്‍ പറഞ്ഞാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണി
റെക്കോഡ് നിലവാരത്തില്‍ നിന്ന് വിലയില്‍ 9000 രൂപയോളമാണ് കുറഞ്ഞത്
ജ്യദ്രോഹമാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെയ്തതെന്നും ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നു പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ്
സുഡാനില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കുള്ള വിമാനമാണ് പൂച്ചയുടെ ആക്രമണത്തെ തുടര്‍ന്ന് നിലത്തിറക്കിയത്.
ഊദി അറേബ്യയിലും ഖത്തറിലും കെഎംസിസി നേതൃത്വം വഹിച്ച അബൂബക്കര്‍ മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ്
ഡെസ്ക്ടോപ്പിലും വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാനുള്ള സൗകര്യമാണ് പുതിയതായി ഉള്‍പെടുത്തിയിരിക്കുന്നത്
48 ലക്ഷം രൂപ വിലയുള്ള വാച്ചാണ് അടിച്ചു തകര്‍ത്തതെന്ന് പരാതിക്കാരനായ മംഗലാപുരം ബട്കല്‍ സ്വദേശി മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു