ആദ്യം കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പാക്കിയ ശേഷമേ അവര്‍ ബി.ജെ.പിക്കെതിരെ ചിന്തിക്കുക പോലും ചെയ്യുന്നുള്ളൂ. സി.പി.എം ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികള്‍ ഏറെക്കാലം കൊണ്ടുനടന്ന മുദ്രാവാക്യവും അതായിരുന്നു.
പിജി വിദ്യാര്‍ഥികളുടെ ട്രെയിനിങ്ങിന്റെ ഭാഗമായാണ് നിയമനം
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കര്‍ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്‍ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്‍ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ ചേര്‍ക്കുന്നതിന് സാധിക്കുകയുള്ളു.
പണം അയക്കാനും ലഭിക്കാനും ഇത്രക്ക് നിയമങ്ങളും നിബന്ധനകളുമുള്ള ഒരു വകുപ്പില്‍ നിന്നാണിപ്പോള്‍ അതും ഏതാനും വര്‍ഷത്തെ മാത്രം പരിശോധനകളില്‍നിന്ന് ലഭ്യമായ കണക്കുകളനുസരിച്ചുള്ള ഭീമമായ തിരിമറികളും അഴിമതികളും പുറത്തുവന്നിരിക്കുന്നത്. മുമ്പത്തെ കണക്കുകള്‍കൂടി പരിശോധിച്ചാല്‍ എന്തായിരിക്കും സ്ഥിതി. ദുരിതാശ്വാസനിധിയില്‍നിന്നും...
ഏതായാലും രാജ്യം തിരഞ്ഞെടുപ്പ് ഗോഥയിലേക്കിറങ്ങാനിരിക്കെ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് നല്കുന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം നടന്ന അറസ്റ്റ് നാടകം.
വേനല്‍ കനത്തതോടെ അടിക്കാട്, മരങ്ങള്‍, മുള എന്നിവ ഉണങ്ങിയതിനാല്‍ തീ വളരെ വേഗത്തില്‍ പടര്‍ന്നു
പുല്ലുവെട്ടാനായി വനാതിര്‍ത്തിയില്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ അക്രമണം
അശുതോഷ് സ്ഥിരമായി കോളജിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കോളേജ് ജീവനക്കാര്‍ പറഞ്ഞു.
ലോങ്ങ് പെന്‍ഡിങ് കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഉന്നത ഉദ്യോഗസ്ഥന് ബഷീറിനോട് നിര്‍ദേശിച്ചിരുന്നു