സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ വൈ.ആര് റെസ്റ്റത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരന് ഉന്നയിച്ചത്.
മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് എം ടിയുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞത്.
ചര്‍ച്ച ചെയ്യാതെ നിയമ ഭേദഗതി പാസാക്കിയതിന് ഏറ്റ പ്രഹരം
ഇന്ന് ഉച്ചയ്ക്ക് 2.40ന്റെ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ചാടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയ്നിനും ഇടയില്‍ പെടുകയായിരുന്നു.
വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കി ഇവിഎം വോട്ട് രേഖപ്പെടുത്തുന്നെന്നാണ് പുതിയ കണ്ടെത്തൽ.
ഗാസിയാബാദിലെ ദസ്ന ദേവി ക്ഷേത്രത്തിലെ ഹിന്ദുത്വ പുരോഹിതനായ യതി നരസിംഹാനന്ദിന്റെ അനുയായികൾ നൽകിയ പരാതിയിൽ തൽക്കാലത്തേക്ക് അറസ്റ്റ് വിലക്കിയാണ് കോടതി ഉത്തരവിട്ടത്.
നിലവിൽ ഓക്സിജന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും എം.ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ച എം.എൻ. കാരശ്ശേരി പറഞ്ഞു.
വൈദ്യുത ബോര്‍ഡിന് 500 മെഗാവാട്ട് വൈദ്യുതി വാങ്ങുവാന്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുത്തുന്നതിനാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഏറെ നാളായി അസുഖബാധിതനായിരുന്നു.