അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വവും നയങ്ങളുമാണ് ബി.ജെ.പി വിടാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെന്ന് പ്രവേശ് പറഞ്ഞു.
അംബേദ്കറുടെ ഭരണഘടനക്ക് അന്ത്യം കുറിക്കുന്ന രാജ്യമായി ഇത് മാറിയിരിക്കുന്നുവെന്നും സംഭലിലേക്കുള്ള യാത്രാമധ്യേ ഗാസിപുരിൽ യു.പി പൊലീസ് തടഞ്ഞപ്പോൾ ഭരണഘടന ഉയർത്തിക്കാട്ടി രാഹുൽ തുടർന്നു.
ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്.
വള വിൽപ്പന എന്ന പേരിൽ അലി പെൺകുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു ഇവരുടെ ആരോപണം.
ഹുവാറ, ബെയ്റ്റ് ഫുരിക് എന്നീ പട്ടണങ്ങളിലെ രണ്ട് വീടുകളും 3 വാഹനങ്ങളും പലചരക്ക് കടകളുമാണ് കുടിയേറ്റക്കാര്‍ തീയിട്ട് നശിപ്പിച്ചത്.
തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു
ഒറ്റയ്ക്ക് പോകാമെന്ന് അറിയിച്ചിട്ടും അനുമതി രാഹുലിന് പ്രിയങ്കയ്ക്കും പൊലീസ് അനുമതി നൽകിയില്ല.
അരിസ്റ്റോ ജങ്ഷനിൽ ഐ.എൻ.ടി.യു.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരത്തിലെ മര്യാദകള്‍ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാതെയാണ് വിമാന കമ്പനികള്‍ യാത്രക്കാരെ വലിയ പ്രയാസത്തില്‍ അകപ്പെടുത്തിയിരിക്കു ന്നത്.
ഈ മാസം 10 വരെ നിരോധനാജ്ഞയുള്ളതിനാല് ആര്‍ക്കും പുറത്തുനിന്ന് വരാന്‍ കഴിയില്ലെന്നാണ് യോഗി സര്‍ക്കാറിന്റെ വാദം.