16 മത്സരങ്ങളില്‍ നിന്നും 27 പോയന്റുള്ള ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തന്നെതുടരുന്നു
ആന്റണിയുടെ അനുഗ്രഹവും ഉപദേശങ്ങളും മുന്നോട്ടുള്ള പ്രയാണത്തിൽ പ്രധാനമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ഏതാണ്ട് ഒന്നരമാസത്തോളമായി ജയമെന്തെന്ന് അറിയാതെ മുന്നേറിയ പെപ്പിന്റെ സംഘത്തിന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്നലെ ആശ്വാസത്തിന്റെ ദിനം കൂടിയായിരുന്നു.
പകരം സൗദി അറേബ്യയിലെ അംബാസഡര്‍ ചോയ് ബ്യുങ് ഹ്യുക്കിനെ പുതിയ പ്രതിരോധമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ഇത്തരം സംഭവങ്ങളിൽ അമ്മയ്ക്കെതിരെ കേസെടുക്കുന്നത് ആഴത്തിലുള്ള മുറിവിൽ മുളകു പുരട്ടുന്നതു പോലെയാണെന്നു കോടതി നിരീക്ഷിച്ചു.
ലെബനന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
എരുമേലിയിലെ കൊച്ചമ്പലത്തില്‍ നിന്ന് വലിയമ്പലത്തിലേക്ക് പേട്ടതുള്ളല്‍ നടക്കുന്നതിനിടെ ഇവര്‍ അയ്യപ്പഭക്തന്റെ ബാഗ് കീറി പതിനാലായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു.
ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും.
നിരക്ക് കൂട്ടുന്നതിനോട് സർക്കാരും യോജിച്ചിരുന്നു.
ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്.എഫ്.ഐ നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.