മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ് ചെയ്തതായും അവകാശപ്പെട്ടു.
പ്രതിക്ക് നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്, കുടുംബസ്ഥിതി മോശമാണ് എന്നിവ പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്
ബഹളമുണ്ടാക്കിയാല്‍ തന്റെ ദേഹത്ത് ആസിഡ് ഒഴിക്കുമെന്നും കുടുംബത്ത ഇല്ലാതാക്കാമെന്നും പ്രതിഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു
ബുധനാഴ്ച രാത്രി പ്രാദേശികസമയം പത്തരമണിയോടെയാണ് തീർത്ഥാടക സംഘം ജിദ്ദ എയർപോർട്ടിൽ വിമാനമിറങ്ങിയത്.
ധര്‍മ്മടം പൊലീസാണ് കേസെടുത്തത്.
ഇന്ത്യയില്‍ ഹിന്ദുവുള്ളിടത്തോളം കാലം ഹിന്ദുരാഷ്ട്രമായിരിക്കുമെന്ന് ഹെഡ്ഗെവാര്‍ പറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ സാമ്പത്തിക മാനേജ്മെന്റ് തികഞ്ഞ പരാജയമാണൈന്നു വൈദ്യുതി ചാര്‍ജ് ഇത്രയും വര്‍ധിപ്പിച്ചത് അനാവശ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞദിവസങ്ങളിലും മാനവീയം വീഥിയില്‍ കലാപരിപാടിക്കിടെ കൂട്ടത്തല്ലുണ്ടായിരുന്നു.
മുദ്ര പതിക്കാത്ത മീറ്ററുകള്‍ ഘടിപ്പിച്ച ഓട്ടോറിക്ഷകളുടെ ഉടമകള്‍ക്കെതിരെയും കേസെടുത്തു