പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നതിനാല്‍ റെക്കോര്‍ഡുമാണ്.
നവകേരള സദസിന്റെ നടത്തിപ്പിനായി സഹകരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കാമെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കി
കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ ലസിത മഅ്ദനിക്കെതിരെ വിദ്വേഷ പോസ്റ്റിട്ടിരുന്നു.
ന്ത്രി ഇടപെട്ട് കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ് കെ.എസ്.യു ആരോപണം.
ഇന്ന് പുലര്‍ച്ചയാണ് ഇഡി സംഘം റെയ്ഡിനായി എത്തിയത്.
തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
ഒഡിഷയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്
പാര്‍ട്ടിയും മലപ്പുറം ജില്ലക്കമ്മിറ്റി അംഗം വേലായുധന് വള്ളിക്കുന്നിനെ സംരക്ഷിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.
128 പന്തില്‍ 201 റണ്‍സെടുത്ത മാക്സ്വെല് തന്നെയാണ് കളിയിലെ താരം.
തിരുവനന്തപുരത്തു നിന്ന് കാസര്‍കോടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഒരു മണിക്കൂറിലേറെയാണ് പിടിച്ചിട്ടത്