ഇന്ന് പുലര്‍ച്ചെ അല്‍ ശത്തി അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ 12 പേര് മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.
പാര്‍ട്ടിയില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാത്തതാണ് റസ്തം സിങ്ങിന്റെ രാജിക്ക് പിന്നിലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു
ഇതാദ്യമായാണ് അഫ്ഗാന് ലോകകപ്പില്‍ 2 വിജയങ്ങള്‍ നേടുന്നത്.
പ്രതിസന്ധി സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചിരുന്നു
സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ വീടിന് നേരെ കല്ലേറുണ്ടായി.
ജി.എസ്.ടി വിഷയം മുഖ്യമായി ഉയര്‍ത്തിക്കാട്ടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കുഴല്നാടന് ആരോപിച്ചു.
കേസില്‍ മുഖ്യപ്രതിയാണ് യുവ മോര്‍ച്ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍.
2022 ഫെബ്രുവരിയില്‍ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചിരുന്നു.
വര്‍ഗീയത വിളമ്പുന്നവര്‍ക്കൊക്കെ സീറ്റ് നല്‍കിയാണ് ബി.ജെ.പി ഇത്തവണത്തെ തെരഞ്ഞെടുപ്പ് കാണുന്നത്.
മാര്‍ക്കറ്റ് റോഡില്‍ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ ഇരുചക്രവാഹനത്തില്‍ നിന്ന് ബിജോയ് തെറിച്ചുവീഴുകയായിരുന്നു.