ഗുർപ്രീത് എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇരുവരും പരിചയക്കാരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
1966ല്‍ ഫിഫ ലോകകപ്പില്‍ കിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിലംഗമായിരുന്നു ബോബി ചാള്ട്ടണ്.
കോഴിക്കോട് പാരമൗണ്ട് ടവറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അവാര്‍ഡ് ദാനം നിര്‍വഹിച്ചു.
തീര്‍ത്തും അക്കാദമികപരമായ സാഹിത്യ ചര്‍ച്ചയെ വളച്ചൊടിച്ച് മത സ്പര്‍ദ്ധയുണ്ടാക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അധികാരികള്‍ നടത്തുന്നതെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് കുറ്റപ്പെടുത്തി.
400 എന്ന കൂറ്റന്‍ സ്കോറിന് മുന്നില്‍ ഇംഗ്ലണ്ട് തലകറങ്ങി വീണപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ജയം 229 റണ്‍സിനായിരുന്നു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്
ഇക്കഴിഞ്ഞ 16ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ശനിയാഴ്ച പാലക്കാട് തൂത ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കെട്ടിടം തൂത ഭഗവതി ക്ഷേത്രം ദേവസ്വം ഭൂമിയിൽ ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് വിലക്കിയത്
ഇവയില്‍ 14,000 പാര്‍പ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു
ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് അപ്രായോഗികമെന്നാണ് ബസ് ഉടമകളുടെ കൂട്ടായ്മകള്‍ പറയുന്നത്.