ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്
2 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം
ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂര്‍ പിന്നിട്ട് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്
വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്
ഉദരസംബന്ധമായ അസുഖത്തെ തുര്‍ന്നാണ് അന്ത്യം
ഖജനാവിലേക്ക് നികുതിയായി വരേണ്ട പണം കേരളീയത്തിന്റെ ഫണ്ടിലേക്ക് പോയെന്ന് സംശയിക്കണം
കേസുകള്‍ തീര്‍പ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ ചുമതലപ്പെടുത്തി
കോഴിക്കോട് സ്വദേശി രാധാകൃഷ്ണനില്‍ നിന്നും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്
വീഴ്ച്ച സംഭവിച്ചതിന് ആശുപത്രി മാനേജ്മെന്റ് മാപ്പു പറഞ്ഞു