സ്വർണവുമായി യാത്രക്കാരൻ ദോഹയിൽനിന്നു കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന
കൂടെ ജോലി ചെയ്യുന്ന രണ്ട് അധ്യാപകര്‍ക്ക് ശക്തമായി താക്കീതും നല്‍കിയിട്ടുണ്ട്
രണ്ടുദിവസത്തെ അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും ആളുകള്‍ കൂട്ടമായി എത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്
പ്രവൃത്തി ആരംഭിച്ചാല്‍ ഒന്നാം പ്ലാറ്റ്ഫോമിലെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്ക് താല്‍ക്കാലികമായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ നടന്നത്
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ഐഎസ്ആര്‍ഒ ബഹിരാകാശ യാത്രികരുടെ പൂള് തയാറാക്കും
രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
തനിക്ക് ഉണ്ടായത് ദുരനുഭവം ആണെന്നും പ്രതിയെ വേഗത്തില്‍ പിടികൂടണമെന്നും വയോധിക പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് അലര്‍ട്ട്
തൃശ്ശൂര്‍ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് പേര് ഒളിവിലാണ്