നിലവില്‍ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാണ് റേഷന്‍ കടകള്‍ക്ക് അവധിയുള്ളത്
താത്പര്യമുള്ളവർ നവംബർ 14നകം ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം
ഒമ്പത് സോണുകൾ തമ്മിൽ നടന്ന മത്സരത്തിൽ 234 പോയിന്റുകൾ നേടി റിയാദ് നോർത്ത് സോൺ സാഹിത്യോത്സവിന്റെ കലാകിരീടം ചൂടി
കേജ്രിവാള് ബനാറസിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന
ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് ഒരു വോട്ടിന് വിജയിച്ചിരുന്നു
2000 രൂപ പിഴയും അടയ്ക്കണം
ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്
തിരുവനന്തപുരം മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍ 7-ാം ക്ലാസുകാരനാണെന്ന് മനസിലായത്.
സംസ്ഥാനത്തിന് പുറത്ത് ജീവിത മാർഗ്ഗം തേടിപ്പോയ മലയാളി പ്രവാസികൾക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്ല്യങ്ങൾ, അവസരങ്ങൾ , പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവ സംബന്ധിച്ച് അവബോധം നടത്തുന്നതിനും പ്രവാസി ലീഗിനെ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് പ്രവാസി ലീഗ് 20-ാം...
നിപ ഭീഷണിയും അനുബന്ധ ആശങ്കകളും നീങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും കരിപ്പൂർ വിമാനത്താവളത്തെ മാത്രം നിപ ബാധകമാക്കിക്കൊണ്ടുള്ള തീരുമാനം തുടരുകയാണ്