ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്‍ ഈ സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുകയാണ്
സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനിനെ സമീപിച്ചിട്ടുണ്ട്
കളി ഉച്ചക്ക് രണ്ട് മുതല്‍.
ഫ്രീസറിലാണ് ആദ്യം തീ പിടിച്ചത്
അടിപിടിക്കിടെ ഉണ്ടായ ഹൃദയാഘാതം മൂലമാണെന്ന് മരണമെന്ന് സംശയിക്കുന്നു
ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താൻ ശ്രമം തുടങ്ങിയത്
എറണാകുളം സിബിഐ കോടതിയിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോഴിക്കോട് വച്ച് നടത്തിയ മഹാറാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സാങ്കേതിക തകരാറാണ് ട്രെയിന്‍ പ്ലാറ്റ്ഫോം മാറി വരാന്‍ കാരണമെന്നാണ് അധികൃതരുടെ മറുപടി
മൂന്ന് കുട്ടികള്‍ക്കും 15 മുതിര്‍ന്നവര്‍ക്കുമാണ് രോഗം കണ്ടെത്തി