ഭര്‍ത്താവുമായുള്ള തര്‍ക്കങ്ങള്‍ മറന്ന് വിവാഹത്തിന്റെ പവിത്രത മനസ്സിലാക്കി ഒരുമിച്ചു ജീവിക്കാനായിരുന്നു തൃശൂര്‍ കുടുംബകോടതിയുടെ ഉത്തരവ്
പിടിയിലായ പ്രതികൾ കുറ്റം സമ്മതിച്ചു
ഫിഫ്റ്റിഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് സുനില്‍കുമാറിന് ലഭിച്ചത്
ടിവിഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള 'ക്രൂ എസ്കേപ്പ്' സംവിധാനത്തിന്റെ ക്ഷമതയാണ് പരിശോധിക്കുക
62 റണ്‍സിന്റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്
ഇന്നലെ വൈകിട്ട് ഏഴരയോടെ വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തു നില്‍ക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്
സംഭവത്തെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നിതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്
ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 3 കാറുകളിലാണ് ഇത്തരത്തിൽ മോഷണം നടന്നത്
ചൈനീസ് പൗരന്മാര്ക്ക് തുറമുഖത്ത് ഇറങ്ങാന്‍ അനുമതി നല്‍കാനാവില്ലെന്നാണ് നിയമം