ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ്
ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു
രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
വിദേശ പഠനത്തിനായി വിസ കാത്തിരുന്ന സംഗീതിനെ ഒക്ടോബര്‍ ഒന്നിനു രാത്രി മുതലാണു കാണാതായത്
ബൈക്കില്‍ എത്തിയ മോഷ്ടാവ് ആയുധവുമായി പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിലാക്കി മടങ്ങി പോകുമ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയത്
ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഭരണകൂട ഭീകരതയാണ് ഇസ്രായേൽ ഫലസ്തീനിൽ നടപ്പിലാക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു
കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെയുള്ള മുഴുവന്‍ അനുമതികളിലും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വാങ്ങിച്ചെടുത്തു
ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ശശി തരൂരും വി ഡി സതീശനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങിനെത്തിയത്
ചെറുപ്പക്കാരെ തിരിച്ചറിഞ്ഞിട്ടില്ല