ഇന്ന് രാവിലെയാണ് നിലമ്പൂരില്‍ വച്ച് തൃക്കാക്കര പൊലീസ് ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്തത്
ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ കുട്ടിയുടെ വീട്ടില്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ധീന് നദ്വി സന്ദര്‍ശനം നടത്തി
ഇയാളുടെ വീട്ടില്‍നിന്ന് 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി
വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങള്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കണം
അതിര്‍ത്തി കടന്ന് കൊണ്ടുവന്ന മത്സ്യ ഇനങ്ങളുടെ 17 സാമ്പിളുകളും പച്ചക്കറികളുടെ എട്ട് സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സര്‍വൈലന്‍സ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്
ഐശ്വര്യ കുടുംബശ്രീ ഭാരവാഹികള്‍ക്കെതിരേയും കേസെടുത്തു
മൂന്ന് മാസം പരീക്ഷണ സര്‍വീസ് നടത്തിയ ശേഷം ആവശ്യമായ ഭേദഗതി വരുത്തും
സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ മുതല്‍ വിതരണം ചെയ്യും
നേരത്തെ കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടില്‍ ഉള്‍പ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു