11 ലക്ഷം രൂപ തട്ടിയെടുത്തശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടുവെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു
പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ കാണിക്കുന്ന മൗനം വെടിയെണമെന്നാവശ്യവുമായി പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയിലെ എല്ലാ എംപിമാരും പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ചെത്തി പ്രതിഷേധമറിയിച്ചു
പ്രപഞ്ചനാഥൻ ചിത്രചേച്ചിയ്ക്ക് ദീർഘായുസ്സും ആരോഗ്യവും നൽകുന്നതോടൊപ്പം നമ്മളുടെ ജീവിതത്തിൽ സന്തോഷം നിറക്കുന്ന ഗാനങ്ങൾ ഇനിയും ആ ശബ്ദത്തിലൂടെ കേൾക്കാൻ കഴിയട്ടെ എന്നും ഞാൻ ആത്മാർഥമായി ഈ വേളയിൽ പ്രാർത്ഥിക്കുന്നു. ഭാഗ്യശ്രീ പറഞ്ഞു നിർത്തി
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി രജിസ്ട്രേഷൻ, ലൈസൻസ് തുടങ്ങിയ നിയമനടപടികളും പൂർത്തിയാക്കി മീൻപിടിത്തത്തിന് പോകാനുള്ള തയാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു
ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ അനുവദിക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്
അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്
മാന്‍ഡേറ്ററി ഫീസടയക്കാനുള്ള അവസാന സമയം ആഗസ്റ്റ് 1ന് 3 പി.എം വരെ
22000 രൂപ ഫീസ് നല്കി സാധാരണക്കാര്‍ പഠിക്കുന്ന മെഡിക്കല്‍ കോളേജിലാണ് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയെ തുടര്‍ന്നാണ് മെഡിക്കല്‍ സീറ്റുകള്‍ റദ്ദാക്കപ്പെട്ടത്
ആധാറിലുള്ള പേരും വിലാസവും തെളിയിക്കുന്ന രണ്ട് രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. 50 രൂപയാണ് ഇതിന് നിശ്ചയിച്ച നിരക്ക്
ഇന്ന് രാവിലെ 7:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ മമ്പുറം മഖാമിലേക്കും തിരിച്ചും മമ്പുറം പാലം വഴി വാഹനങ്ങൾ കടന്ന് പോവാൻ അനുവദി ക്കുന്നതല്ല