കുട്ടികളെയും പൗരമാരെയും സംരക്ഷിക്കുന്നതിനാണ് ഈ നിയമമെന്ന് ഡുമ സ്പീക്കര്‍ പറഞ്ഞു
വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം
വ്യാജ കോളുകള്‍ വന്നാല്‍ ഉടനെ സൈബര്‍ സെല്ലിനെ വിവരമറിയിക്കണം
സമീപത്തെ വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിനാലും ഞായറാഴ്ച ആയതിനാലും കുട്ടികള്‍ ഉള്‍പ്പെടെ റോഡിലുണ്ടാകുമെന്നും പതുക്കെ പോകണമെന്നും ആവശ്യപ്പെട്ടു, ഇത് സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി
എന്നാല്‍ ബാങ്കുകള്‍ക്ക് അവധി ബാധകമല്ല
സുരക്ഷാ മേഖലയ്ക്ക് സ്ഥലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റൺവേയുടെ നീളം കുറയ്ക്കുന്നത്
മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്
വോട്ടെണ്ണല്‍ ആഗസ്ത് 11 ന്
വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്
നമ്പര്‍ വ്യക്തതയില്ലാതെ പ്രദര്‍ശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനത്തിന്മേലും കേസെടുത്തു