ഇന്ന് വൈകീട്ട് 3.30 ന് കൊയിലാണ്ടി ദേശീയപാതയില്‍ കൃഷ്ണ തിയറ്ററിനു സമീപത്താണ് അപകടമുണ്ടായത്
മഴ മൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് 43 ഓവറില്‍ 152 റണ്‍സിന് ഓളൗട്ടായി എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയാവട്ടെ 15.5 ഓവറില്‍ 113 റണ്‍സിന് തോല്‍വി സമ്മതിച്ചു
ഒരുമാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
അലാസ്കന്‍ ഉപദ്വീപിലാകെ പ്രകമ്പനം രേഖപ്പെടുത്തിയെങ്കിലും ഇതുവരെ ആളപായമൊ മറ്റു നാശനഷ്ടങ്ങളൊ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല
ആധാര്‍ കാര്‍ഡ് മുതലായ രേഖകള്‍ ഒലിച്ചുപോയവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും
വന്ധ്യംകരണ കേന്ദ്രത്തിലെ ഡോക്ടര്‍ 2000 എ.ബി.സി ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടായിരിക്കണമെന്നാണ് 2023ല്‍ ഭേദഗതിചെയ്ത ചട്ടം
ഏക വ്യക്തി നിയമത്തില്‍ സിപിഎമ്മിന്റെ തനിനിറം സെമിനാറില്‍ പുറത്തു വന്നു
സിഗ്നല്‍ ഇല്ലാത്തത് കാരണം അപകടത്തില്‍പ്പെട്ടത് എന്നാണ് അഷ്റഫ് പരാതി നല്‍കിയത്
കുട്ടികളെയും പൗരമാരെയും സംരക്ഷിക്കുന്നതിനാണ് ഈ നിയമമെന്ന് ഡുമ സ്പീക്കര്‍ പറഞ്ഞു
വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം