ഏഴ് ഉപഗ്രഹങ്ങളെയും വഹിച്ച് പി.എസ്.എല്‍.വിസി 56ന്റെ വിക്ഷേപണം ജൂലൈ 30ന് നടത്താനും ഐ.എസ്.ആര്.ഒ തീരുമാനിച്ചു
കലാമിന്റെ ചരമദിനമായ 27ന് നാലു മണിക്ക് ബെംഗളൂരു ലളിത് അശോക് ഹോട്ടലില്‍ വച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സൂധീര്‍ അറിയിച്ചു
9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്
ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്
ബത്തേരിയില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി ഏഴുമണിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്
കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ വീഡിയോ ഇട്ടതിന് നടന് വിനായകന് എതിരെയും പൊലീസ് നടപടി സ്വീകരിച്ചിരുന്നു
അവധി പ്രഖ്യാപിച്ചതായി വൈകുന്നേരം ആറ് മണി ഓടെ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച പോസ്റ്ററുകള്‍ വ്യാജമാണ്
ചര്‍ച്ച നടത്താതെ സമിതിയെ നിയോഗിച്ചതില്‍ ഡബ്ലിയുസിസിയും ഫിലിം ചേംബറും വിമര്‍ശനവുമായി എത്തിയിരുന്നു
പിടിയിലായ കമറുദ്ദീന് എംഡിഎംഎ, ഹഷീഷ് ഓയില്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ പ്രധാനമായും വില്പന നടത്തുന്നത് എന്‍ഐടി, ആര്‍ഇസി, മുക്കം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ്