അതേസമയം എല്ലാവർഷവും നടത്തുന്ന പിരിവാണെന്നാണ് ജില്ലാ പൊലീസ് ന്യായീകരണം
വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ തുടക്കം കുറിച്ച കാമ്പയിന്റെ ഭാഗമായാണ് ജൂലൈ 30ന് യൂത്ത് ലീഗ് ദിനത്തില്‍ മണ്ഡലം തലത്തില്‍ സ്മൃതി വിചാരം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്
ഈ മാസം 20ന് അമേരിക്ക ആസ്ഥാനമായുള്ള 'സ്പിരിറ്റ് എയര്‍ലൈന്‍സ്' വിമാനത്തിലാണ് സംഭവം
സുധീര്‍ഖാന്റെ സുഹൃത്തായ സിപിഐ നേതാവ് സജികുമാര്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് സുധീര്‍ ഖാന്റെ ഭാര്യ പറഞ്ഞിരുന്നു
സുഹൃത്തായ വിഷ്ണു പോലീസ് കസ്റ്റഡിയിലാണ്
ഗുണ്ടാത്തലവൻ ലിജു ഉമ്മൻ്റെ സംഘത്തിൽ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്
ഓട്ടോറിക്ഷയുടെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം
ഇന്ന് നടക്കേണ്ട സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പി.എസ്.സി അറിയിച്ചു
ഇന്ത്യൻ നാഷണൽ ഡെവലെപ്മെന്റ് ഇൻക്ലൂസീവ് അലയൻസ്. വിശാല പ്രതിപക്ഷ സഖ്യത്തിന് ഇനി ഇന്ത്യയെന്നാണ് പേര്
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം