അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാന്റേറ്ററി ഫീ അടച്ച് അഡ്മിഷൻ ഉറപ്പിക്കേണ്ടതാണ്
പത്ത് ജയിലുകളിൽ നടത്തിയ പരിശോധകളിൽ 1700 പേർക്കാണ് രോഗം കാണപ്പെട്ടത്
ടയര്‍ ലോഡുമായി കട്ടപ്പനയിലേക്കു പോകുന്നതിനിടെയാണ് അപകടം
മുസ്ലിം ലീഗിന്റെ കാരുണ്യ ഭവന പദ്ധതിയായ ബൈത്തുറഹ്മ യിലൂടെ എട്ടാ യിരത്തോളം ഭവന രഹിതർക്ക് വീടുകൾ ഒരുക്കാൻ നൽകിയ നേതൃത്വ പരമായ പങ്കും വിദ്യാഭ്യാസ മേഖലയിലും മറ്റു ജീവകാരുണ്യ മേഖലകളിലും നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് തങ്ങളെ...
നിര്‍മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്
കഴിഞ്ഞ ദിവസം സമരം നടത്തിയതിനെ തുടര്‍ന്ന് ഏഴ് നഴ്സുമാരെ പിരിച്ചുവിട്ടിരുന്നു
യുവതി ഏഴ് മാസം ഗര്‍ഭിണിയായിരുന്നു
ഡ്യൂട്ടിസമയത്ത് പാചകം ചെയ്തതിലും, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിലും അച്ചടക്കം ലംഘനമുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം
പരിക്കേറ്റവരില്‍ ചെന്നൈ സ്വദേശികളായ മധുമിത (21) കുനാല്‍ (20) എന്നിവരെ തിരിച്ചറിഞ്ഞു
കേസില്‍ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്തത്