ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും നല്കി സംഭവത്തെ അപലപിക്കാന്‍ തയ്യാറാകത്തത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയല്ല
അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു
റഫീഖുല്‍ എന്ന യുവാവാണ് ആക്രമത്തിനിരയായത്
മരണസംഖ്യ ഇനിയം ഉയര്‍ന്നേക്കാമെന്നും പൊലീസ് വ്യക്തമാക്കി
22 ഏക്കര്‍ തോട്ടത്തിലായിരുന്നു കൃഷി
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഫ്സാന പറഞ്ഞു
കൊച്ചി കാക്കനാട് ഹൈവേയിലൂടെ വണ്ടി ഓടിച്ചതായാണ് നോട്ടീസിലുള്ളത്
അമിത് ഷായുടെ മകൻ ജയ് ഷാ എങ്ങനെയാണ് ബിസിസിഐ സെക്രട്ടറിയായതെന്ന് ഉദയനിധി സ്റ്റാലിൻ ചോദിച്ചു