മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം
വെങ്കിടേഷും, ചിരഞ്ജീവിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍
മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട വരുമാനം, വിദേശനാണ്യ വരവ് എന്നിവയെയെല്ലാം വിമാനങ്ങളുടെ കുറവു ബാധിക്കുന്നുണ്ട്
തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്‍സി ലൈസന്‍സും തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും
ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും നല്കി സംഭവത്തെ അപലപിക്കാന്‍ തയ്യാറാകത്തത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയല്ല
അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു
റഫീഖുല്‍ എന്ന യുവാവാണ് ആക്രമത്തിനിരയായത്
മരണസംഖ്യ ഇനിയം ഉയര്‍ന്നേക്കാമെന്നും പൊലീസ് വ്യക്തമാക്കി