മാന്‍ഡേറ്ററി ഫീസടയക്കാനുള്ള അവസാന സമയം ആഗസ്റ്റ് 1ന് 3 പി.എം വരെ
22000 രൂപ ഫീസ് നല്കി സാധാരണക്കാര്‍ പഠിക്കുന്ന മെഡിക്കല്‍ കോളേജിലാണ് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയെ തുടര്‍ന്നാണ് മെഡിക്കല്‍ സീറ്റുകള്‍ റദ്ദാക്കപ്പെട്ടത്
ആധാറിലുള്ള പേരും വിലാസവും തെളിയിക്കുന്ന രണ്ട് രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. 50 രൂപയാണ് ഇതിന് നിശ്ചയിച്ച നിരക്ക്
ഇന്ന് രാവിലെ 7:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ മമ്പുറം മഖാമിലേക്കും തിരിച്ചും മമ്പുറം പാലം വഴി വാഹനങ്ങൾ കടന്ന് പോവാൻ അനുവദി ക്കുന്നതല്ല
റോബര്‍ട്ട് ടെയ്ലറുടെ പേരിലാണ് മറ്റ് രണ്ട് ഗോളുകള്‍
പടക്കമെറിഞ്ഞ് രക്ഷപ്പെട്ട ഇയാളുടെ ഒളിയിടം വളഞ്ഞപ്പോളാണ് ഇയാള്‍ പൊലീസിനെ ആക്രമിച്ചത്
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
ദേശീയ പ്രശ്നമെന്ന നിലയിൽ ഏക സിവിൽ കോഡിനെ സമീപിക്കാനും സമൂഹത്തിൽ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രതിരോധം തീർക്കാനും സെമിനാർ ലക്ഷ്യമിടുന്നു
ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ച് വീണ നിതിന്റെ ഇടുപ്പെല്ലിനും തോളെല്ലിനും ഗുരുതര പരിക്കുണ്ട്
സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പ്രധാനമന്ത്രി സംസാരിച്ചെ തീരു